Posts

ദുബായിൽ ഓഫർ ലെറ്റെർ കിട്ടി ... ഇനി സൈൻ ചെയ്യും മുമ്പ് ....??

Image
ദുബായ് എത്തുന്ന മിക്ക പേരും ജോലി അന്വേഷിച്ചു മടുക്കുമ്പോൾ പൊതുവെ പറയാറുള്ള വാക്കാണ് .. എന്ത് ജോലിയും ചെയ്യാം എന്ന് , മുൻ പിന് നോക്കാതെ ഏതു ജോലിയിലും പോയി തല വെക്കുന്നവരും ഉണ്ട് .. ഇത്തരം ആളുകൾ രണ്ടാമത്തെ ശമ്പളത്തോടു കൂടി കരഞ്ഞു തുടങ്ങാരാണ് പതിവ് , ജോലി ഭാരം , സാലറി കുറവ് , ഉദ്ദേശിച്ച നിലയിൽ എത്തിയില്ല , തന്റെ പഠനത്തിന് ഒത്ത ജോലിയല്ല ..ഇങ്ങനെ പോകുന്നു  വാദങ്ങൾ ... ആദ്യമായി തന്നെ പറയട്ടെ ദുബായ് യിലെ കാലാവസ്ഥ അനുസരിചു എന്ത് ജോലിക്കും താങ്കൾ പ്രാപ്തനാണോ എന്ന് സ്വയം വിലയിരുത്തേണ്ടതുണ്ട ജൂലൈ മുതൽ ഓഗസ്റ്റ്  വരെ കടും ചൂടും  (50°C),  ഒക്ടോബര് മുതൽ ഫെബ്രുവരി വരെ തണുപ്പും  (20°C) ആയിരിക്കും  മറ്റു മാസങ്ങളിൽ താരതമ്യേ ചൂട് അനുഭവപെടും , ഔട്ഡോർ ജോലികൾക്കു ഞാൻ സന്നന്ദൻ ആണോ എന്ന് കൂടി നന്നായി തീരുമാനം എടുക്കേണ്ടതുണ്ട്, ദുബായ് ജോലി യെ കുറിച്ചുള്ള എന്നാലാവും വിധമുള്ള അറിവുകൾ ആണ് ഇവിടെ കുറിക്കുന്നത് .. തെറ്റ് തിരുത്താൻ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു. ദുബായിൽ  വിസിറ്റ്  വിസയിൽ വരുന്നവർ ഒരു മാസത്തേക്ക് അല്ലെങ്കിൽ 3...
mmkk